Forced into reinstating director general of police T P Senkumar as the Kerala police chief, the LDF government is trying everything it can to deny him a stint in the Kerala Administrative Tribunal (KAT) after retirement.
ടി പി സെന്‍കുമാര്‍ ഉള്‍പ്പെടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളായി നിയമിക്കേണ്ടവരെ സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിനയച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അയച്ചത് അദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ട്. കെ എ ടി അംഗമായി സെന്‍കുമാറിനെ തെരഞ്ഞെടുക്കുന്നതിലുള്ള കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയും വീണ്ടും പരസ്യം നല്‍കി. പുതിയ തെരഞ്ഞെടുപ്പിന് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയത്.